My Monthly Column in Janayugom (July)


This is on the situation created by lack of diplomatic skill on the part of the political administration in India. This situation makes us lose our neighbors
July 2020

നന്നായി … !


നന്നായി. വിശ്വാസികൾക്കും സന്യസ്ഥർക്കും നേരെ എടുക്കുന്ന ധിക്കാരത്തിന്റെയും കടന്നുകയറ്റത്തിന്റെയും ശൈലി കോടതിയോട്‌ വേണ്ട എന്ന സന്ദേശം. നീതിയുടെ കാവൽക്കാരായി കുറെപേർ ഇവിടെ ഇപ്പോഴും ഉണ്ട്‌ എന്ന സന്ദേശം എല്ലാ മത നേതാക്കൾക്കും ഉള്ളത്‌!
BDE879D0-E403-4C2D-8EB1-609C5A2480ED